SPECIAL REPORTബാലമുരുകന് ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേര്‍ന്ന ചെക്ക് വസ്ത്രം; രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും വേഷമെന്ന തമിഴ് നാട് പോലീസ് അറിയിച്ചത് പച്ചക്കള്ളം; കൊടുംക്രിമിനലിലെ രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം അനുവദിച്ചതോ? വിയ്യൂരില്‍ സര്‍വ്വത്ര ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 8:06 AM IST